1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. continues bank holidays in this week

Bank Holidays: തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി, ശ്രദ്ധിക്കുക

സെപ്റ്റംബര്‍ 14, 15, 16 തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്കുകള്‍ക്ക് അവധിയാണെന്ന് പ്രത്യേകം ഓര്‍ക്കുക

continues bank holidays in this week
Bank Holidays: തിരുവോണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് ഇത്തവണ തിരുവോണം. ഓണത്തോടു അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ അറിഞ്ഞിരിക്കാം: 
 
സെപ്റ്റംബര്‍ 14 ശനി - ഉത്രാടം - ബാങ്കുകള്‍ക്ക് അടക്കം അവധിയായിരിക്കും 
 
സെപ്റ്റംബര്‍ 15 ഞായറാഴ്ച - തിരുവോണം 
 
സെപ്റ്റംബര്‍ 16 തിങ്കള്‍ - മൂന്നാം ഓണം - ബാങ്കുകള്‍ക്കും അവധി - നബിദിനവും അന്ന് തന്നെ 
 
സെപ്റ്റംബര്‍ 16 ചൊവ്വ - നാലാം ഓണം - ബാങ്കുകള്‍ക്ക് അവധി ബാധകമല്ല 
 
സെപ്റ്റംബര്‍ 14, 15, 16 തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്കുകള്‍ക്ക് അവധിയാണെന്ന് പ്രത്യേകം ഓര്‍ക്കുക. 
 
സെപ്റ്റംബര്‍ 21 ശനിയാഴ്ച ശ്രീനാരായണ ഗുരു സമാധി ആയതിനാല്‍ അന്നേ ദിവസം ബാങ്കുകള്‍ക്കും അവധിയാണ്. 
അടുത്ത ലേഖനം
ശാസ്ത്രമാണ് സത്യം; യെച്ചൂരിയുടെ മൃതദേഹം എയിംസിന്