ഒമിക്രോണ്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം; തിയേറ്റര്‍ വിഷയവും ചര്‍ച്ചയാകും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 നവം‌ബര്‍ 2021 (08:19 IST)
ഒമിക്രോണ്‍ സഹാചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേരും. വിദഗ്ധ സമിതി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. തിയേറ്റര്‍ വിഷയവും ചര്‍ച്ചയാകും. നിലവില്‍ 50 ശതമാനം പേര്‍ക്കാണ് തിയേറ്ററില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇത് കൂട്ടണമെന്ന് കഴിഞ്ഞ അവലോകനയോഗം ചര്‍ച്ച ചെയ്‌തെങ്കിലും അംഗീകരിച്ചിരുന്നില്ല. മരക്കാര്‍ അടക്കമുള്ള വമ്പന്‍ ചിത്രങ്ങള്‍ വരാനിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :