1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CM will attend cabinet meeting today

കോളേജുകൾ അടച്ചേക്കും, കടുത്ത നിയന്ത്രണങ്ങളിലേക്ക് കേരളം: മന്ത്രിസഭാ യോഗം ഇന്ന്

കേരളം
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിയേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ യുഎസിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. രാവിലെ 9:30ന് ഓൺലൈനായാണ് യോഗം.
 
കോളേജുകൾ അടയ്ക്കുന്നത് സംബന്ധിച്ച് നാളെ ചേരുന്ന കൊവിഡ് അവലോനയോഗത്തിൽ തീരുമാനമുണ്ടാകും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സർക്കാർ ഓഫീസുകളിലും നിയന്ത്രണങ്ങളുണ്ടാകും. നാളെ വൈകീട്ടാണ് കൊവിഡ് അവലോകനയോഗം.
അടുത്ത ലേഖനം
രാജ്യത്ത് 2,82,970 പേർക്ക് കൊവിഡ്, ടിപിആർ 15.13 ശതമാനം: ഒമിക്രോൺ ബാധിതരുടെ എണ്ണം 8,961 ആയി