അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് വ്യാപനം: കോളേജുകൾ അടയ്ക്കുന്ന കാര്യം പരിഗണനയിൽ: മന്ത്രി ആർ ബിന്ദു
- ടിപിആർ നിരക്കിനനുസരിച്ച് പരിശോധന വർധിപ്പിക്കണം, സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം
- മന്ത്രിമാരുടെ ഓഫീസുകളിലടക്കം കൊവിഡ് വ്യാപനം, മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു
- കൊവിഡ്: ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം: ദർശനം 3,000 പേർക്ക് മാത്രം, വിവാഹചടങ്ങിന് 10 പേർ
- ടിപിആർ നിരക്ക് 35 കടന്നു, 39 മരണം, സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 28,481 പേർക്ക്
ഒറ്റദിവസം 41,000ത്തിലധികം രോഗികൾ, കൊവിഡിൽ പകച്ച് കർണാടക
ബെംഗളൂരു: കർണാടകയിലും തമിഴ്നാട്ടിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കർണാടകയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 41,000 കടന്നു. ഇന്ന് 41,457 പേർക്കാണ് വൈറസ് ബാധ. 20 പേർ മരിച്ചതായി ആരോഗ്യമന്ത്രി ഡോ.കെ സുധാകർ പറഞ്ഞു.
ബെംഗളൂരുവിൽ മാത്രം ഇന്ന് 25,595 പേർക്കാണ് കൊവിഡ്. സംസ്ഥാനത്തെ ടിആർപി നിരക്ക് 22.30 ആണ്.
അടുത്ത ലേഖനം