1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Chintha Jerom Salary Hike

ചിന്ത ജെറോമിന്റെ ശമ്പളം അമ്പതിനായിരം രൂപയില്‍ നിന്നും ഒരു ലക്ഷമാക്കി ഉയര്‍ത്തി; അധികം ലഭിക്കുന്നത് 37ലക്ഷം രൂപ

Chintha Jerom Salary Hike
യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്ത ജെറോമിന്റെ ശമ്പളം അമ്പതിനായിരം രൂപയില്‍ നിന്നും ഒരു ലക്ഷമാക്കി ഉയര്‍ത്തി. ഇത് മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കുന്നതോടെ ചിന്ത ജെറോമിന് ഒറ്റയടിക്ക് ഒരു 37 ലക്ഷം രൂപ അധികം കിട്ടും. 2016 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ കൂടിയ ശമ്ബളം ചിന്തയ്ക്ക് നല്‍കും. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെയാണ് ഈ അധികച്ചെലവ്.
 
അടുത്ത ലേഖനം
ഈരാറ്റുപേട്ടയില്‍ നിന്ന് കൊടൈക്കനാലിലേയ്ക്ക് വിനോദ യാത്ര പോയ രണ്ട് യുവാക്കളെ ഉള്‍വനത്തില്‍ കാണാതായി