Last Modified വെള്ളി, 31 ജൂലൈ 2015 (19:07 IST)
സക്കറിയയുടെ പട്ടേലറിന്‍റെയും തൊമ്മിയുടെയും അവസ്ഥവന്നതോടെയാണ് ആര്‍എസ്പി എൽഡിഎഫ് വിട്ടതെന്ന് അഖിലേന്ത്യാ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്‍.ആര്‍എസ്പി കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചോര്‍ന്നുപോയവര്‍ക്കും കൊല്ലപ്പെട്ടവര്‍ക്കും പകരമാവില്ല ആരുടെയെങ്കിലും തിരിച്ചുവരവ് യുവത്വം നഷ്ടപ്പെട്ടാല്‍ വാര്‍ധക്യംകൊണ്ട് നികത്താനാവില്ലെന്നും ചന്ദ്രചൂഡന്‍
പറഞ്ഞു.