തിരുവനന്തപുരം|
Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (12:19 IST)
വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട്
ഈ മാസം 25 മുതല്‍ അനിശ്ചിതകാല ബസ്സ് സമരം. ബസ് ജീവനക്കാരുടെ കോര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തിലാണ് സമരം.
വേതനത്തില്‍ 50 ശതമാനം വര്‍ധനവ് ആവശ്യപ്പെട്ടാണ് സമരം. അഞ്ച് വര്‍ഷമായി വേതനം പുതുക്കിയിട്ടില്ലെന്നും ജീവനക്കാരെ ബസ് ഉടമകള്‍ പിഴിയുകയാണെന്നുമാണ് കോര്‍ഡിനേഷന്‍ സമിതി പറയുന്നത്. അനിശ്ചിതകാല സമരത്തെ കുറിച്ച് ഗതാഗത മന്ത്രിയടക്കമുള്ളവരെ അറിയിച്ചതായി സമിതി അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.