തൃശൂര്‍|
jibin|
Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (12:59 IST)
സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസുകളും മുപ്പതിന് പണിമുടക്കും. റോഡ് ട്രാന്‍സ്പോര്‍ട്ട് ബില്‍ 2015 നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുകള്‍ പണി മുടക്കുന്നതെന്ന് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനു കെഎസ്ആര്‍ടിസി അനുമതിപത്രം വേണമെന്നുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.