കേന്ദ്രമന്ത്രി വി മുരളീധരന് ആന്ധ്രയുടെ ചുമതല; അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപ്

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 14 നവം‌ബര്‍ 2020 (09:06 IST)
കേന്ദ്രമന്ത്രി വി.മുരളീധരനെ ആന്ധ്രപ്രദേശിന്റെ
ചുമതലയില്‍(പ്രഭാരിയായി) ബിജെപി ദേശീയ നേതൃത്വം നിയമിച്ചു. കേരളത്തിന്റെ ചുമതല തമിഴ്‌നാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവ് സിപി രാധാകൃഷ്ണനാണ്.

സഹപ്രഭാരിയായി കര്‍ണ്ണാടകയിലെ എം.എല്‍.എ സുനില്‍കുമാര്‍ എം നെയും നിയമിച്ചു. അതേസമയം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയെ ലക്ഷദ്വീപിന്റെ ചുമതലയാണ് നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :