ഭീഷണിപ്പെടുത്തി പണം തട്ടുന്നു; പൊലീസിനെതിരെ പരാതിയുമായി ബിന്ധ്യാസ്

കൊച്ചി| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (16:04 IST)
കേസില്‍ പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ അന്വേഷണ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ബ്ലൂ ബ്ലാക്ക് മെയിലിംഗ് കേസ് പ്രതി ബിന്ധ്യാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.

കത്തില്‍
റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന തനിക്ക് ബിസിനസ് വ്യാപാര രംഗത്ത് നിരവധി സുഹൃത്തുക്കളുണ്ടെന്നും ഇവരില്‍ പലരേയും വിളിച്ചു വരുത്തി പൊലീസ് ഉദ്യോഗസ്ഥര്‍ പണം തട്ടിയതായി ബിന്ധ്യാസിന്റെ ആരോപിക്കുന്നു. കത്തില്‍ പണം നല്‍കിയ പത്ത് വ്യാവസായ വാണിജ്യ പ്രമുഖരുടെ പേരുകളും അന്വേഷണ ഉദ്യോഗസ്ഥരുടെ പേരുകളും കത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :