1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bar will be close from monday

സംസ്ഥാനത്ത് തിങ്കളാഴ്ച്ച മുതൽ ബാറുകൾ അടച്ചിടും

കേരളം
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം.
 
വെയർ ഹൗസ് മാർജിൻ ബെവ്‌കോ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം. മാർജിൻ വർദ്ധിപ്പിക്കാനുള്ള തീരുമാനം നഷ്ടമുണ്ടാക്കുമെന്ന് ബാർ ഉടമകൾ പറയുന്നു. പ്രശ്‌നം പരിശോധിക്കാമെന്ന് അസോസിയേഷന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും വിഷയത്തിൽ തീരുമാനമാകും വരെ ബാറുകൾ പ്രവർത്തിക്കില്ലെന്ന് അസോസി‌യേഷൻ വ്യക്തമാക്കി.
അടുത്ത ലേഖനം
ഏകാധിപതികളെ വ്യക്തിപരമായി കീഴ്‌പ്പെടുത്തണം, പിണറായിക്കെതിരെ കെ സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്