ബാറുടമകള്‍ക്കുവേണ്ടി എജി ഹാജരായത് തെറ്റ്: സുധീരന്‍

ബാര്‍ കേസ് , കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ,  സുപ്രീംകോടതി
തിരുവനന്തപുരം| jibin| Last Modified ശനി, 18 ജൂലൈ 2015 (15:55 IST)
ബാറുടമകള്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ ഹാജരായത് ശരിയായില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ഭരണഘടനാപരമായും ധാര്‍മികമായും അംഗീകരിക്കാന്‍ കഴിയാത്ത പ്രവൃത്തിയാണ് എജിയുടേതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :