മദനി മാധ്യമങ്ങളെ കാണുന്നതില്‍ നിയന്ത്രണമേര്‍പ്പടുത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (12:51 IST)
അബ്ദുള്‍ നാസര്‍ മദനിയുടെ ഇടക്കാല ജ്യാമം കോടതി ഒരാഴ്ച കൂടി നീട്ടി.ഇതു കൂടാതെ മദനി
മാധ്യമങ്ങളെ കാണുന്നതില്‍ നിയന്ത്രണമേര്‍പ്പടുത്തണമെന്നും
സുപ്രീം കോടതി ആവശ്യപ്പെട്ടു. ജാമ്യ കാലയളവ് നീട്ടി നല്‍കുന്നത് സംബന്ധിച്ച്


മദനിയുടെ
ഹര്‍ജി പരിഗണിക്കുകയായിരുന്നു മദനി.

ജസ്റ്റീസ് ജെ പരമേശ്വരാണ് ഇത് സംബന്ധിച്ച പരമാര്‍ശം നടത്തിയത്. ജാമ്യക്കാലയളവില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന മദനിയുടെ ആവശ്യം പരിഗണിക്കാമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.അതിനിടെ കേരളത്തില്‍ ചികിത്സ വേണമെന്ന മഅ്ദനിയുടെ ആവശ്യം അടുത്തയാഴ്ച കോടതി പരിഗണിക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :