അനുബന്ധ വാര്‍ത്തകള്‍
- നിയമസഭാ സമ്മേളനം ഈ മാസം 24ന്
- വിശ്വാസവോട്ടെടുപ്പിന് മുമ്പേ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചു
- അതിസമ്പന്നരെക്കൊണ്ട് നിറഞ്ഞ് ഡൽഹി നിയമസഭ, 52 കോടീശ്വരൻമാർ !
- 2019ൽ സംസ്ഥാനത്ത് 41,253 റോഡ് അപകടങ്ങൾ, മരണം 4,408
- കേരളത്തിന് പ്രായം കൂടുന്നു!! അറുപത് വയസിന് മുകളിലുള്ളവരുടെ എണ്ണത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ വർദ്ധനവെന്ന് റിപ്പോർട്ട്
സഭാ സമ്മേളനം: നിയമസഭയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും
പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 24ന് തിങ്കളാഴ്ച നടത്തുന്നതിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ കോവിഡ്-19 ആന്റിജന്‍ ടെസ്റ്റ് നടത്തും.
തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ നിയമസഭാംഗങ്ങള്‍ക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ടെസ്റ്റ് ഉണ്ടായിരിക്കും. നിയമസഭാ റിപ്പോര്‍ട്ടിംഗിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ആന്റിജന്‍ ടെസ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
അടുത്ത ലേഖനം