1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. America Indians News

അരിസോണയില്‍ തണുത്തുറഞ്ഞ തടാകത്തില്‍ വീണ് 3 ഇന്ത്യക്കാര്‍ മരിച്ചു

America Indians News
അമേരിക്കയിലെ അരിസോണയില്‍ തണുത്തുറഞ്ഞ തടാകത്തില്‍ വീണ് 3 ഇന്ത്യക്കാര്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ 49 കാരന്‍ നാരായണ മുദ്ദാന, ഭാര്യ ഹരിത മുദ്ദാന ഇവരുടെ സുഹൃത്ത് ഗോകുല്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു അപകടം. അരിസോണ സംസ്ഥാനത്തെ കൊക്കോനിനോ കൗണ്ടിയിലെ തണുത്തുറഞ്ഞ വുഡ്‌സ് കാനിയന്‍ തടാകത്തിലൂടെ നടക്കവേ തെന്നി വീണായിരുന്നു അപകടം.
അടുത്ത ലേഖനം
അടുത്ത 40 ദിവസങ്ങള്‍ നിര്‍ണായകം; ജനുവരിയില്‍ ഇന്ത്യയില്‍ കൊവിഡ് വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്