1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha Local News

ചേര്‍ത്തലയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Alappuzha
ചേര്‍ത്തലയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഇരുപത്തിയൊന്നാം വാര്‍ഡ് സ്വദേശിയായ ഷിബു ഭാര്യ റാണി എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് ഇവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണത്തിന് പിന്നിലെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; രണ്ടുജില്ലകളില്‍ ഒരുമുന്നറിയിപ്പും ഇല്ല