1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. alappuzha local news

അമ്പലപ്പുഴയില്‍ ലോക്ക് ഡൗണില്‍ മദ്യം ഉപേക്ഷിച്ചവരുടെ കൂട്ടായ്മ; മദ്യം വാങ്ങേണ്ടിയിരുന്ന തുക സാമൂഹിക സേവനത്തിന്

Alappuzha
ലോക്ക് ഡൗണില്‍ മദ്യം ഉപേക്ഷിച്ചവര്‍ കൂട്ടായ്മ ആരംഭിച്ചു. നീര്‍ക്കുന്നം സ്വദേശികളായ മുപ്പതോളം പേരാണ് കൂട്ടായ്മയില്‍ ഉള്ളത്. ഇവര്‍ മദ്യത്തിനായി ചിലവാക്കേണ്ടിയിരുന്ന തുക സ്വരൂപിച്ച് ലോക്ക് ഡൗണില്‍ കഷ്ടതയനുഭവിക്കുന്ന 150തോളം വീടുകളില്‍ അഞ്ചുകിലോ അരിവീതം എത്തിച്ചു. 
 
കൂടാതെ ഇവര്‍ നൂറോളം വീടുകളില്‍ പച്ചക്കറി കിറ്റുകളും എത്തിക്കുന്നുണ്ട്. കൂട്ടായ്മയുടെ ഉദ്ഘാടനം ലഹരിവിരുദ്ധ പ്രവര്‍ത്തകനായ ഐ ഷെഫീകാണ് നിര്‍വഹിച്ചത്.
അടുത്ത ലേഖനം
കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഗം സുരക്ഷാ ബാഗിൽനിന്നും പുറത്തെടുത്ത് സംസ്കരിച്ചു, 18 പേർക്ക് കൊവിഡ്, 100 പേർക്കെതിരെ കേസെടുത്തു