അനുബന്ധ വാര്‍ത്തകള്‍
- കൂടുതല്‍ വൈദ്യുതി ലഭ്യമായി; ഇനി വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
- വിജയ് ബാബുവിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കേരള പൊലീസ്
- കോട്ടയത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു
- അക്ഷയ തൃതീയ ദിനത്തില്‍ സംസ്ഥാനത്ത് വിറ്റത് 4,000 കിലോ സ്വര്‍ണം
- റഷ്യ-യുക്രൈന് യുദ്ധം: പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള 63 ജപ്പാന്‍കാര്‍ക്ക് റഷ്യ ഉപരോധം ഏര്‍പ്പെടുത്തി
ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റും കാറും കൂട്ടിയിടിച്ച് അപകടം: രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. ചേര്‍ത്തല സ്വദേശികളായ ഷിനോയ്, വിഷ്ണു എന്നിവരാണ് മരണപ്പെട്ടത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റും ചേര്‍ത്തലയില്‍ നിന്നുവന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഡ്രൈവര്‍ ഉറങ്ങിപ്പോയതും അപകടത്തിന് കാരണമായെന്ന് പറയുന്നു.