1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Action against nursing college for hiding omicron spread

ഒമിക്രോൺ ക്ലസ്റ്റർ മറച്ചുവെച്ച പത്തനംതിട്ടയിലെ സ്ഥാപനത്തിനെതിരെ നടപടിക്ക് നിർദേശം

ഒമിക്രോൺ
ഒമിക്രോണ്‍ വ്യാപനം മറച്ചു വച്ച പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളേജിനെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിര്‍ദേശം നൽകി. സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകൾ മറച്ച് വെയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.
 
എല്ലാ സ്ഥാപനങ്ങളും കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.
അടുത്ത ലേഖനം
വര്‍ഷംതോറും കൊവിഡ് വാക്‌സിനുകള്‍ എടുക്കേണ്ടിവരുമെന്ന് ബില്‍ ഗേറ്റ്‌സ്