അനുബന്ധ വാര്‍ത്തകള്‍
- അഭിമന്യുവിന്റെ കൊലപാതകം; ഒളിവിൽ കഴിയുന്ന പ്രതികളുടെ വിവരങ്ങൾ പുറത്ത്
- അഭിമന്യുവിന്റെ കൊലപാതകം: അക്രമി സംഘത്തെ വിളിച്ചുവരുത്തിയ എൽഎൽബി വിദ്യാർഥി പിടിയിൽ
- അഭിമന്യു വധം: കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും പിടിയില്‍ - പിടിവള്ളിയായി മുഹമ്മദിന്റെ മൊഴികള്‍
- അഭിമന്യുവിന്റെ കൊലപാതകം: പള്ളുരുത്തി സ്വദേശി സനീഷ് പൊലീസ് പിടിയിൽ
- ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും; രണ്ട് പൊലീസുകാർക്കെതിരെ കൊലക്കുറ്റം
അഭിമന്യുവിന്റെ കൊലപാതകം; കുത്താൻ കത്തിയെത്തിച്ചയാളെ കണ്ടെത്തി
അഭിമന്യുവിന്റെ കൊലപാതകം; കുത്താൻ കത്തിയെത്തിച്ചയാളെ കണ്ടെത്തി
മഹാരാജാസ് കോളജ് എസ്എഫ്ഐ നേതാവ് അഭിമന്യു വധത്തിന് നിർണ്ണായക വഴിത്തിരിവ്. അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തി എത്തിച്ചയാളെയാണ് പൊലീസ് കണ്ടെത്തിയത്.
പള്ളുരുത്തി സ്വദേശിയായ സനീഷാണ് കത്തി എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. അഭിമന്യുവിനെതിരെ സനീഷ് കത്തിവീശിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
എന്നാൽ, കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേരുടെ കൈയ്യിലും ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സനീഷിന്റെ മൊഴി. അതുകൊണ്ടുതന്നെ കുത്തേറ്റത് ആരുടെ ആയുധത്തിൽ നിന്നാണെന്ന് സ്ഥിരീകരിക്കാനായില്ല.