അനുബന്ധ വാര്‍ത്തകള്‍
- മുസ്ലീം യുവതിയെ പ്രണയിച്ച ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു; കൂട്ട് നിന്നത് സുഹൃത്തുക്കള്‍ - രണ്ടു പേര് അറസ്റ്റില്‍
- ഉദയകുമാറിന്റെ ഉരുട്ടിക്കൊല: പ്രതികളായ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ, മൂന്നു പേര്‍ക്ക് തടവ് ശിക്ഷ
- വേലി തന്നെ വിളവ് തിന്നരുത്, മനുഷ്യാവകാശ സംരക്ഷകരായി മാറണം; കേരള പൊലീസിനെതിരെ പിണറായി വിജയൻ
- ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും; രണ്ട് പൊലീസുകാർക്കെതിരെ കൊലക്കുറ്റം
- ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്: അഞ്ച് പൊലീസുകാരും കുറ്റക്കാര്‍ - ശിക്ഷാവിധി നാളെ
അഭിമന്യുവിന്റെ കൊലപാതകം: പള്ളുരുത്തി സ്വദേശി സനീഷ് പൊലീസ് പിടിയിൽ
അഭിമന്യുവിന്റെ കൊലപാതകം: പള്ളുരുത്തി സ്വദേശി സനീഷ് പൊലീസ് പിടിയിൽ
മഹാരാജാസ് കോളജ് വിദ്യാര്‍ഥി എം. അഭിമന്യുവിന്റെ കൊലപാതകത്തിൽ കൊലയാളി സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. പള്ളുരുത്തി സ്വദേശി സനീഷാണ് പൊലീസ് പിടിയിലായത്. കൊലപാതകത്തിൽ സനീഷ് നേരിട്ട് പങ്കെടുത്തിരുന്നതായി പറയുന്നു.
ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും ജെ ഐ മുഹമ്മദ്, ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ആലുവ സ്വദേശി എസ് ആദിൽ, കണ്ണൂർ തലശേരി സ്വദേശി ഷാനവാസ് എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.