ഇടുക്കിയില്‍ 11 പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

തൊടുപുഴ| WEBDUNIA|
PRO
ഇടുക്കി ജില്ലയിലെ 11 പഞ്ചായത്തുകളില്‍ ഇന്ന് സിപിഎമ്മിന്റെ ഹര്‍ത്താല്‍.

ചെറുതോണിയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രി തൊടുപുഴയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് ഹര്‍ത്താല്‍.

ഇടുക്കി ജില്ലാ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സബ് കോടതി കട്ടപ്പനയിലേക്ക് മാറ്റാനുള്ള തീരുമാനവും ഹര്‍ത്താലിന് മറ്റൊരു കാരണമാണ്.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :