കണ്ണന്താനത്തിന് ഒരിക്കലും ഒരു മതാന്ധകനോ വർഗ്ഗീയവാദിയോ ആകാൻ കഴിയില്ല: കെ ടി ജലീല്‍

കണ്ണന്താനം കേന്ദ്രമന്ത്രിയായതിലുള്ള ആഹ്ളാദം മറച്ചുവെയ്ക്കാതെ മന്ത്രി കെ.ടി ജലീല്‍

Sangh Parivar ,   KT Jaleel ,  Alphons Kannanthanam ,  അല്‍ഫോണ്‍സ് കണ്ണന്താനം ,  കെ.ടി ജലീല്‍
മലപ്പുറം| സജിത്ത്| Last Updated: ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (12:03 IST)
കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പിന്തുണയുമായി മന്ത്രി കെ.ടി ജലീല്‍. ഒരു വര്‍ഗീയവാദിയോ മതാന്ധകനോ ആയി കണ്ണന്താനത്തിന് ഒരിക്കലും കഴിയില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ജലീല്‍ പറയുന്നു. ടൂറിസം, ഐ.ടി എന്നീ മേഖലകകളില്‍ നല്ല രീതിയിലുള്ള ഇടപെടലുകള്‍ നടത്തി സംസ്ഥാനത്തിന് കഴിയുന്നതെല്ലാം ചെയ്യാന്‍ അല്‍ഫോന്‍സ് ശ്രമിക്കുമെന്ന് നമുക്കാശിക്കാമെന്നും ജലീല്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.

മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :