WD |
അതിനിടെ, പിബി അംഗസംഖ്യ 17 ആയിത്തന്നെ നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ നിന്ന് എംഎ ബേബി, പാലൊളി മൊഹമ്മദ് കുട്ടി എന്നിവര്‍ പിബിയിലേക്ക് പരിഗണിക്കുന്നവരില്‍ പെടുന്നു. പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കണമെന്ന് കത്ത് നല്‍കിയ മുതിര്‍ന്ന നേതാക്കളായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെയും ജ്യോതിബസുവിനെയും പോളിറ്റ് ബ്യൂറോയിലെ സ്ഥിരം ക്ഷണിതാക്കളാക്കുമെന്ന് സൂചനകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |