KBJ | WD |
സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഫാം ക്ലബുകള്‍ രൂപിക്കരിക്കുമെന്നും കൃഷിരീതികള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സ്കൂളുകളില്‍ ഉച്ചക്കഞ്ഞിക്കു പകരം ചോറ് നല്കുന്ന കാര്യം പരിഗണിക്കും. കൂട്ടികള്‍ നട്ടുവളര്‍ത്തുന്ന പച്ചക്കറി ശേഖരിച്ച് സ്കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |