PRO | PRO |
നവകേരള മാര്‍ച്ചിന്റെ സമാപനത്തില്‍ വി എസ് പങ്കെടുക്കാതെ എവിടെ പോകാനാണെന്ന് പിണറായി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സി പി എമ്മിലെ വിഭഗീയത അവസാനിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. പാര്‍ട്ടി വിട്ടവര്‍ പാര്‍ട്ടിയെ നശിപ്പിക്കാനായി പ്രസിദ്ധീകരണങ്ങളിറക്കുന്നുണ്ട്. അതൊക്കെ എന്തെങ്കിലും സ്വാധീനത്തിന് വഴങ്ങിയിട്ടാകാമെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |