KBJ | WD |
വിഷ്ണുനാഥ് അന്ന് കെ എസ് യു വിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. കെ എസ് യു വിന്റെ പ്രവര്‍ത്തകനായിരുന്നതിനാല്‍ സംഘടന ഭരണഘടന പ്രകാരം വിവാഹിതനാകാന്‍ വിലക്കുണ്ടായിരുന്നു. അതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |