എല്‍ ഡി എഫ് ഭരണത്തില്‍ കേരളത്തിലെ ജനം വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.
കേരള രക്ഷാമാര്‍ച്ചിന് പെരുമ്പാവൂരില്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇടതുപക്ഷ ഭരണത്തില്‍ ക്രമസമാധാനം പാടേ തകര്‍ന്നു. അക്രമങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കൊച്ചി|
WEBDUNIA|
എസ് എന്‍ സി ലാവ്ലിന് കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതു വരെ യു ഡി എഫും കോണ്‍ഗ്രസും പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.