ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിയായി ഗോശാല വിഷ്ണു വാസുദേവന്‍ തെരഞ്ഞെടുക്കപ്പെട്ടു. ശബരിമലയിലെ മുന്‍ മേല്‍ ശാന്തിയാണ് അദ്ദേഹം.