WD |
കൊച്ചി തുറമുഖം സ്വകാര്യവത്കരിക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ നീക്കം ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വന്‍കിട കൈയ്യേറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു. നവകേരള യാത്രയുടെ ഭാഗമായി ഇടുക്കിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു പിണറായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |