PRO | PRO |
തങ്ങള്‍ സാമ്രാജ്യത്വത്തിനെതിരാണ്. അതിനാലാണ് ആണവകരാറിനെ എതിര്‍ത്തത്. അതുകൊണ്ട്, ഇപ്പോള്‍ സാമ്രാജ്യത്വശക്തികള്‍ സി പി എമ്മിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കാരാട്ട് പറഞ്ഞു. 2009ല്‍ കോണ്‍ഗ്രസ് നയിക്കാത്ത മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കാരാട്ട് പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |