തിരുവനന്തപുരം|
സജിത്ത്|
Last Modified ശനി, 24 ജൂണ്‍ 2017 (08:33 IST)
റംസാനോടനുബന്ധിച്ച് ജൂണ്‍26 തിങ്കളാഴ്ച കേരളത്തില്‍ പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അതേദിവസം അവധിയായിരിക്കും.
തിരുവനന്തപുരത്തെ മേഖലാ പാസ്പോർട്ട് ഓഫീസിനും നെയ്യാറ്റിൻകര, കൊല്ലം, വഴുതക്കാട് എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾക്കും പത്തനംതിട്ടയിലെ പോസ്റ്റാഫീസ് പാസ്പോർട്ട് സേവാ കേന്ദ്രത്തിനും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അറിയിച്ചു.