രാജ്യം ഇടതുതീവ്രവാദത്തിന്‍റെ ഭീഷണിയില്‍: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വര്‍ഗീയ സംഘടനകളും ഇടതുപക്ഷ തീവ്രവാദികളും ഉയര്‍ത്തുന്ന ഭീഷണിയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നേരിടുന്നതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

കേരളത്തിലെ പൊലീസിനേക്കാള്‍ മികച്ച ആയുധമുളളത്‌ കുറ്റവാളികളുടെ കൈകളിലാണ്‌. കടലോരങ്ങളുടെ സുരക്ഷാ ചുമതല അന്‍പതു ശതമാനമെങ്കിലും കേന്ദ്രം ഏറ്റെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ആഗോളവത്കരണത്തിന്‍റെ ഭാഗമായുളള പ്രശ്നങ്ങള്‍ രാജ്യത്തുണ്ട്‌. സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്കൊപ്പം ക്വട്ടേഷന്‍ സംഘങ്ങളും സജീവമാകുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :