PRO | PRO |
ആദ്യഘട്ടത്തില്‍ 1044 പേര്‍ക്ക് ഭൂമി പതിച്ചു നല്‍കുമെന്ന് ലാന്‍ഡ് അസൈന്മെന്റ് കമ്മിറ്റി ചെയര്മാന് എസ് രാജേന്ദ്രന് എം എല്‍ എ അറിയിച്ചിരുന്നു. മൊത്തം 9820 അപേക്ഷകളായിരുന്നു ലഭിച്ചിരുന്നത്. ചടങ്ങില്‍ റവന്യു മന്ത്രി കെ പി രാജേന്ദ്രന് അധ്യക്ഷനായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |