മുഖ്യമന്ത്രിയെ താന്‍ കല്ലെറിഞ്ഞിട്ടില്ലെന്ന് കുഞ്ഞുമുഹമ്മദ്

കണ്ണൂര്‍| WEBDUNIA|
PRO
PRO
മുഖ്യമന്ത്രിയെ താന്‍ കല്ലെറിയുന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യം വ്യാജമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കുഞ്ഞുമുഹമ്മദ്. ദൃശ്യങ്ങള്‍ വളച്ചൊടിച്ച ചാനലിന് എതിരെ നിയമ നടപടി സ്വീകരിക്കും.

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലെ ദൃശ്യങ്ങളല്ല ഇതെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു കുഞ്ഞുമുഹമ്മദ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :