മരാമത്ത് വകുപ്പില്‍ ഇടപ്പെടുന്നില്ല: ഐസക്ക്

WEBDUNIA|

പൊതുമരാമത്ത് വകുപ്പില്‍ ധനവകുപ്പ് ഒരു കൈക്കടത്തലും നടത്തുന്നില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

എല്ലാ വകുപ്പുകളുടേയും ധനവിനിയോഗം ധന വകുപ്പിന്‍റെ നിയന്ത്രണത്തിലാണ്. പണം ചിലവഴിക്കുന്നതിന് ചില ചട്ടങ്ങളുണ്ട്.

ആ ചട്ടങ്ങള്‍ എല്ലാവരും പാലിക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് ധനവകുപ്പിന്‍റെ ചുമതലയാണ്.ആ ചുമതലകള്‍ പാലിക്കുക മാത്രമാണ് ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :