KBJ | WD |
ശരിയായ വസ്തുതകള്‍ പുറത്തു വരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം കൊണ്ടേ സാധിക്കൂ. അതിനാല്‍ സര്‍ക്കാര്‍ എച്ച്.എം.ടി ഭൂമി ഇടപാടിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. മലബാര്‍ സിമന്‍റ്‌സിന്‍റെ ഗ്രീന്‍ ചാനല്‍ ഡോര്‍ വഴി വ്യവസായ മന്ത്രിയുടെ ബന്ധു സ്പിരിറ്റ് കടത്തിയത് അന്വേഷിക്കണമെന്നും യു.ഡി.എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |