KBJ | WD |
2008 നവംബര്‍ ഒന്നിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളുടെ എണ്ണം 1,41,138 ആണെന്ന് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ കടാശ്വാസ പദ്ധതി പ്രകാരം സംസ്ഥാനത്തെ ബാങ്കുകള്‍ ഇതുവരെ 2514.12 കോടി രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |