മദ്യവില്‍പ്പനയ്ക്ക് സുപ്പര്‍മാര്‍ക്കറ്റ് മാതൃകയില്‍ ബിവറേജസ്

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 10 ഏപ്രില്‍ 2013 (18:02 IST)
PRO
മദ്യവില്‍പ്പനയ്ക്ക് സുപ്പര്‍മാര്‍ക്കറ്റ് മാതൃകയില്‍ ബിവറേജസ് ഔട്‌ലെറ്റുകള്‍ തുടങ്ങുമെന്ന് മന്ത്രി കെ ബാബു നിയമസഭയില് അറിയിച്ചു‍.

ആദ്യഘട്ടത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് ഔട്‌ലെറ്റുകള്‍ തുടങ്ങുക.

ടൂറിസം കേന്ദ്രങ്ങളിലും ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. ക്യൂ നില്‍ക്കാതെ ഇഷ്ടാനുസരണം മദ്യം തെരഞ്ഞെടുക്കാനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :