തിരുവനന്തപുരം|
WEBDUNIA|
Last Modified ബുധന്‍, 21 ഏപ്രില്‍ 2010 (18:13 IST)
സര്‍വേ വിജിലന്‍സ് ഓഫീസര്‍ ബിജു പ്രഭാകറിന് സ്ഥാനക്കയറ്റം. സര്‍വേ വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ബിജു പ്രഭാകറിനെ നീക്കി കേരളാ മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് എംഡിയായി നിയമിച്ചു.
മൂന്നാര്‍ കൈയേറ്റം വിവാദമായ സമയത്ത് കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജ് അതിര്‍ത്തി തര്‍ക്കം പരിശോധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ബിജു പ്രഭാകറായിരുന്നു. പുതിയ സര്‍വേ വിജിലന്‍സ് ഓഫീസറെ നിയമിച്ചിട്ടില്ല.