പ്രശസ്ത യുവനടിയുടെ ഫ്ളാറ്റില്‍ അനാശാസ്യമെന്ന് പരാതി

കൊച്ചിയിലെ നടിയുടെ ഫ്ളാറ്റില്‍ അനാശാസ്യമെന്ന് പരാതി

കൊച്ചി| AISWARYA| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2017 (11:04 IST)
കൊച്ചിയില്‍ പ്രശസ്ത യുവനടിയുടെ ഫ്ളാറ്റില്‍ അനാശാസ്യമെന്ന് പരാതി. ഇവിടെ ദിവസേന ഒട്ടേറെ പേര്‍ വന്നുപോകുന്നുണ്ട്. ഇത് സംശയകരമെന്നാണ് അടുത്ത ഫ്ളാറ്റുകളിലുള്ളവര്‍ പറയുന്നത്. ടൈറ്റില്‍ വേഷത്തില്‍ അഭിനയിച്ച് തുടങ്ങിയ ഈ നടി ഒരു കുപ്രസിദ്ധ കേസിലെ പ്രതിയുമായുള്ള സൌഹൃദത്തെ തുടര്‍ന്ന് സിനിമയില്‍ ഒറ്റപ്പെട്ടിരുന്നു.

പരസ്യ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതും ഇല്ലാതായി. ഇതോടെ ആഢംബര ജീവിതത്തിന് മറ്റു വഴികള്‍ തേടുകയായിരുന്നു. കുറഞ്ഞതോടെ ഒരു യുവ ബിസിനസുകാരന്‍റെ ഫ്ളാറ്റില്‍ കുറെനാള്‍ താമസിച്ചു. അയാളുമായി അകന്നതോടെ വിദേശ മലയാളിയുമായി അടുപ്പത്തിലായി. കുടുംബമുള്ള ഇയാള്‍ നടിയെ പിന്നീട് ഒഴിവാക്കി.

ഇപ്പോള്‍ താമസിക്കുന്ന ഫ്ളാറ്റ് ഒരു ഹോട്ടല്‍ ശ്രംഖലയുടേതാണ്. നടിയുടെ അടുത്ത ഫ്ളാറ്റില്‍ താമസിക്കുന്ന യുവാവ് ഓരോ ദിവസവും ഓരോ സ്ത്രീകളുമായാണ് ഇവിടെ എത്തുന്നതത്രേ. നടിയുമായി ചേര്‍ന്ന് യുവാവ് പെണ്‍വാണിഭം
നടത്തുന്നുവെന്ന
പരാതിയാണ് മറ്റ് താമസക്കാര്‍ക്കുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ...

ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍
ആര്‍എസ്എസിനെതിരെ തുഷാര്‍ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസ്താവനയാണ് പ്രകോപനത്തിനു കാരണം

'സ്‌ട്രൈക് റേറ്റ് കൂടുതല്‍ ഞങ്ങള്‍ക്ക്'; സമ്മര്‍ദ്ദവുമായി ...

'സ്‌ട്രൈക് റേറ്റ് കൂടുതല്‍ ഞങ്ങള്‍ക്ക്'; സമ്മര്‍ദ്ദവുമായി ലീഗ്, കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും
ചില സീറ്റുകള്‍ വച്ചുമാറുന്നതും ലീഗിന്റെ പരിഗണനയില്‍ ഉണ്ട്

എറണാകുളത്ത് ഇടിമിന്നലേറ്റു വയോധിക മരിച്ചു; ജാഗ്രതാ ...

എറണാകുളത്ത് ഇടിമിന്നലേറ്റു വയോധിക മരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ ...

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി ...

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; ...

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്
സംസ്ഥാനത്ത് പ്രതിവര്‍ഷം നടക്കുന്നത് 50,000 വിവാഹമോചന കേസുകള്‍. ഇത് കുട്ടികളെയാണ് കൂടുതല്‍ ...