പുല്ലുമേട് ദുരന്തം: തിരിച്ചറിഞ്ഞവരുടെ പേരുവിവരങ്ങള്‍

വണ്ടിപ്പെരിയാര്‍| WEBDUNIA|
PRO
PRO
ശബരിമല പുല്ലുമേട് ദുരന്തത്തില്‍ മരിച്ച 39 ആള്‍ക്കാരുടെ പേരുവിവരങ്ങള്‍ ലഭിച്ചു. മരിച്ചവരില്‍ അഞ്ചു മലയാളികളുടെയും 13 കര്‍ണാടകക്കാരുടെയും അഞ്ചു ആന്ധ്രപ്രദേശ് സ്വദേശികളും 16 തമിഴ്നാട് സ്വദേശികളുടെയും പേരുവിവരങ്ങളാണ് ലഭിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ ചുവടെ.

മലയാളികള്‍

കോമുക്കുട്ടി(60)- മലപ്പുറം, പത്മനാഭന്-(പാലക്കാട് സ്വദേശി), ഉണ്ണികൃഷ്ണന്‍-തൃപ്പൂണിത്തുറ, സതീശന്‍- കുന്ദംകുളം, ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ കൃഷ്ണപ്രശാന്തന്‍ (34)

കര്‍ണാടക സ്വദേശികള്‍

സുരേഷ് - മൈസൂര്‍, ദീപേഷ് എന്‍ എസ്(26) - കല്ലാരി, മഞ്ജുനാഥ് (26)- കാര്‍വാടി, ബുധി ഘോക്കാസ് ( 30) ,സീതം ഘോക്കാസ്(26), പുനേഷതു ഘോഷ് (45 ), ബാബു - മൈസൂര്‍, ശിവലിംഗ അയ്യര്‍ - മുറുക്കോടുമേട്, മല്ലേശ്വര്‍(26) - കുര്‍ക്കട്ടി, ബസ്സു ഘോഖര്‍, മഞ്ജുനാഥ്( 21) , വിഷ്ണു മൂര്‍ത്തി(25), സാബു റാവു

ആന്ധ്രാ സ്വദേശികള്‍

അരുണ്‍ മേഥക്ക്( 20), രാജു-ഓങ്കോള്‍ ജില്ല, ശ്രീനു(26) - മാല്‍ഗുണ്ട, എസ് അരവിന്ദ് - മഞ്ചേശ്വരം, രാം ബാബു റെഡ്ഡി

തമിഴ്‌നാട് സ്വദേശികള്‍

അന്‍പരശ് - ധര്‍മപുരം, മുരുകേശന്‍( 50) - ഊട്ടി, രാജരത്‌നം(30) - പൊള്ളാച്ചി, അഞ്ജു കുമാര്‍(34)
- പൊള്ളാച്ചി, കൃഷ്ണന്‍(40 ) - ധര്‍മപുരം, രാമന്‍( 25) - കുടുലൂര്‍, രാജ്കുമാര്‍(30) - മേലൂര്‍ - ഊട്ടി, ശെല്‍രാജ്(40) - തിരുനെല്‍വേലി, രാമചന്ദ്ര - മധുര, ശെല്‍വരാജ്(38) - തിരുനെല്‍വേലി, അരുണ്‍( 20)- മധുര, അയ്യപ്പന്‍(30)- ധര്‍മപുരി, മധു - ചെന്നൈ, ഗോവിന്ദരാജ് - മേട്ടുപാളയം, പ്രശാന്ത്(44)- സേലം, സുബ്രമണ്യന്‍(‍32)- കാഞ്ചീപുരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :