KBJ | WD |
സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ടിച്ചു. 1998 ല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ പിണറായി വിജയന് 2002ല്‍ പോളിറ്റ് ബ്യൂറോ അംഗവുമായി. കമലയാണ് ഭാര്യ. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ വീണ, ഇംഗ്ലണ്ടില്‍ എം.ബി.എ വിദ്യാര്‍ത്ഥിയായ വിവേക് എന്നിവര്‍ മക്കളാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |