WD | WD |
മുഖ്യമന്ത്രിയുടെ സമീപനം കേരളത്തിന് ദോഷം ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. മൊത്തം 1841 കോടി രൂപയുടെ പാക്കേജാണ് നടപ്പാക്കുന്നത്. ഇതില്‍ 50 ലക്ഷം രൂപയില്‍ താഴെ വരുന്ന പദ്ധതികള്‍ക്ക് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് തുക ചെലവഴിക്കേണ്ടി വരുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്രത്തിനെ അനാവശ്യമായി കുറ്റപ്പെടുത്തുന്ന മുഖ്യമന്തി മാപ്പ് പറയണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |