തിരുവനന്തപുരം|
സജിത്ത്|
Last Modified വ്യാഴം, 19 ഒക്ടോബര്‍ 2017 (16:16 IST)
നഴ്സുമാരുടെ ശമ്പള വർധനയ്ക്ക് മിനിമം വേതന സമിതി അംഗീകാരം നല്കി. ആശുപത്രി മാനേജ്മെന്റുകളുടെ വിയോജിപ്പോടെയാണ് സമിതി അംഗീകാരം നല്‍കിയത്.
വിജ്ഞാപനം ഇറക്കാനായി ലേബര്‍ കമ്മീഷണര്‍ സര്‍ക്കാരിന് കരട് റിപ്പോര്‍ട്ട് നല്‍കും. ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാനും സമിതി നിര്‍ദ്ദേശിച്ചു.