നമോ വിചാര്‍ മഞ്ച്: സിപിഎമ്മിന്‍െറ നടപടിയില്‍ ഇടപെടില്ലെന്ന് പന്ന്യന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കണ്ണൂരില്‍ ബിജെപി വിട്ട് വന്ന നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരെ പാര്‍ട്ടിയിലെടുത്ത സിപിഎമ്മിന്‍െറ നടപടിയില്‍ ഇടപെടില്ലെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ വന്നതിന്‍െറ ഗുണദോഷങ്ങള്‍ സിപിഎം ചര്‍ച്ച ചെയ്യട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ സിപിഐ നാല് സീറ്റില്‍ മത്സരിക്കും. ഒരു സീറ്റുപോലും കുറച്ച് മത്സരിക്കില്ളെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :