ചങ്ങനാശേരി: കുട്ടനാട് കൈനടിയില്‍ തോട്ടില്‍ വീണ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു. സൂര്യനാരായണന് (9), ശിവനാരായണന്‍ (4) എന്നിവരാണ് മരിച്ചത്. ചെറുകര പുത്തന്‍പറമ്പ് ലൈജുവിന്റെ മക്കളാണ് ഇരുവരും.