തൃശൂരിലെ ചുണ്ടല്‍പ്പാടത്ത് ഞായറാഴ്ച പാചകവാതക ലോറി മറിഞ്ഞു. ആളപായമില്ല. വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ലോറി മറിഞ്ഞത്.