WD |
യാക്കോബായ ഭാഗത്തു നി ന്നും എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സഭാ സെക്രട്ടറി തമ്പു ജോസ്, സെമിനാരി മാനേജര്‍ ഫാ വര്‍ഗീസ് തെക്കേക്കര, അഡ്വ ജെയ്ബി പോള്‍ എന്നിവരും ഓര്‍ത്തഡോക്സ് വിഭാഗത്തെ പ്രതിനിധീകരിച്ചു വൈദിക ട്രസ്റ്റി റവ ഡോ ജോണ്‍സ് ഏബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി ജോര്‍ജ് ജോസഫ്, സെമിനാരി മാനേജര്‍ ഫാ മത്തായി ഇടയനാല്‍ എന്നിവരുമാണു ചര്ച്ചയ്ക്കെത്തിയിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |