തിരുവനന്തപുരം കല്ലമ്പലത്ത് വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ആറ്റിങ്ങല്‍ അയിലം സ്വദേശികളായ സജു, ബിജു, ബിജോയ്, കുട്ടപ്പന്, ലൈജു എന്നിവരാണ് മരിച്ചത്.